top of page

B21HS21AN - HISTORY OF INDIAN NATIONAL MOVEMENT I B4U2 (NOTES)

Block 4 Unit 2

SOCIAL REFORM MOVEMENTS AND NEW SOCIAL CONSCIOUSNESS


* 1856 മുമ്പ് തന്നെ ഒരുപാട് സോഷ്യൽ റിഫോം മൂവ്മെന്റ്സ് തുടങ്ങിയിട്ടുണ്ട്. *ബ്രിട്ടീഷുകാരുടെ വെസ്റ്റേൺ എഡ്യൂക്കേഷൻ അതിന്റെയൊക്കെ ഭാഗമായിട്ടും ഒരുപാട് മാറ്റങ്ങൾ Hahahahaha ജനങ്ങൾക്ക് വന്നിരുന്നു.

* അതുവരെ ഉണ്ടായിരുന്ന ഒരു സാമൂഹ്യ സ്ഥിതിയിൽ നിന്ന് മാറ്റം എന്നൊരു അർത്ഥം കൂടെ സോഷ്യൽ റിഫോം മൂവ്മെന്റ്സ്നു ഉണ്ട്.

#എനതിനൊക്കെയാണ് മാറ്റങ്ങൾ വേണ്ടത്

* കാസ്റ്റ്,അന്ധവിശ്വാസങ്ങൾക്കെതിരെ, സതി,ഫീമെയിൽ എജുക്കേഷൻ, രണ്ടാം വിവാഹം എതിർത്തു കൊണ്ടുള്ള കാര്യങ്ങൾക്ക് , ചൈൽഡ് മേരേജ് ഇല്ലാതാക്കണം ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങളെയാണ് മുൻനിർത്തിയിരുന്നത്.

# പ്രധാനപ്പെട്ട വ്യക്തികൾ:

• രാജാറാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ,സ്വാമി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദൻ, സർ സൈദ് അഹമ്മദ് ഖാൻ തുടങ്ങിയവരൊക്കെയാണ് ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുള്ള പ്രധാനികൾ.

# റിഫോർമിസ്റ്റ് മൂവ്മെന്റ്സ് :

* ബ്രഹ്മസമാജ് പ്രാർത്ഥനാസമാജ്, അലിഗർ മൂവ്മെന്റ്സ് ഒക്കെ ഇത്തരത്തിലുള്ള നിലനിൽക്കുന്ന അനാചാരങ്ങൾക്കെതിരെ മാറ്റം വരുത്താനുള്ള മൂവ്മെന്റ് കളാണ്.

# ആര്യസമാജം രാമകൃഷ്ണ മിഷൻ തുടങ്ങിയവയെല്ലാം റിവൈവ ലിസ്റ്റ് മൂവ്മെന്റ്സുകളാണ്.

#റിവൈവ ലിസ്റ്റ് മൂവ്മെന്റ്സുകൾ എന്നാൽ വേദങ്ങളിലേക്ക് തിരിച്ചു പോയി കൊണ്ട് കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുക.

* ഈ രണ്ടു മൂവ്മെന്റ്സിന്റെയും പ്രധാനപ്പെട്ട ഉദ്ദേശം എന്ന് പറയുന്നത് മതത്തെ നവീകരിക്കുക എന്നുള്ളതാണ്.

# characteristics of this moments:

* ഏകദൈവ വിശ്വാസത്തെയാണ് അവർ മുൻനിർത്തിയിട്ടുണ്ടായിരുന്നത്.

* മതങ്ങളുടെ ഏകീകരണം.

* രണ്ടോ അതിൽ കൂടുതലോ ദൈവങ്ങളെ ആരാധിക്കുന്നത് എതിർക്കുക.

* വിഗ്രഹാരാധനെ എതിർക്കുക.

* പൂജാരിമാരുടെ റോളിനെ എതിർക്കുക.

* വളരെ ദൃഢതയോടെ നിൽക്കുന്ന ജാതിവ്യവസ്ഥയെ എതിർക്കുക.

* സ്ത്രീകളുടെ പിന്നോക്കാവസ്ഥയെ മാറ്റിക്കൊണ്ട് സ്ത്രീകളുടെ വിദ്യാഭ്യാസം, പുനർവിവാഹം, ശൈശവ വിവാഹം നിർത്തലാക്കുക.

# സ്വയം ഒരു ബഹുമാനത്തോടുകൂടിയിട്ട് ഒരാൾക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക എന്നുള്ളതും അതുവഴി ഒരു ദേശസ്നേഹം വളർത്തിയെടുക്കുക എന്നുള്ളതും ആയിരുന്നു ഉദ്ദേശം.

# ചില പ്രധാനപ്പെട്ട മാറ്റങ്ങൾ:

ഡയാനന്ദ സരസ്വതി സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ഇന്ത്യയുടെ പഴയകാല പാരമ്പര്യം നിലനിർത്തി കൊണ്ടുള്ള മാറ്റങ്ങളാണ് ആവശ്യപ്പെട്ടത് .

* ഈ രണ്ടു ഗ്രൂപ്പുകളും സ്ത്രീകളുടെ വിദ്യാഭ്യാസം വേണമെന്ന് ആവശ്യപ്പെട്ടു.

* സതി,തൊട്ടുകൂടായ്മ എന്നീ കാര്യങ്ങൾക്കെതിരെ പ്രവർത്തിച്ചു.

# എന്നാൽ ദാതോരെ പണ്ടൂരാങ്കൻ,

തരകാന്തൻ ഭാസ്കർ പണ്ടൂരാണ്ടൻ, ഗോപാൽ ഹരി ദേഷ്മുഖ് തുടങ്ങിയക്കുറിച്ചാളുകൾ ഒന്നുകൂടി ബുദ്ധിപരമായിട്ടാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയത്.

* ബാലശാസ്ത്രിജംബേദ്കർ മഹാരാഷ്ട്ര മുൻനിർത്തി കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. 1830കളിലാണ് ഒരു മാറ്റത്തിനുവേണ്ടിയിട്ടുള്ള പ്രവർത്തനങ്ങൾ അദ്ദേഹം തുടങ്ങിയത്.

* തദോബേ പണ്ടൂരാൻ തരക്താർ ഇദ്ദേഹം തുടങ്ങിയ ഒരു സഭയായിരുന്നു പരമഹംസഭ. മഹാരാഷ്ട്രയിൽ തന്നെയായിരുന്നു ഇതിന് തുടക്കം കുറിച്ചത്.

* ബ്രഹ്മചാരി കാസ്റ്റ് സിസ്റ്റത്തിനെതിരെയാണ് അദ്ദേഹം മുന്നോട്ട് വന്നത്. മറ്റു കാസ്റ്റിലുള്ളവരുടെ കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരു വ്യക്തിയായിരുന്നു.

* ബംഗാൾ മഹാരാഷ്ട്ര തുടങ്ങിയവ ഇത്തരത്തിലുള്ള ഒരുപാട് സാമൂഹിക മതപരമായിട്ടുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

*1850-നു മുൻപായിരുന്നു ഇവരൊക്കെ ഉണ്ടായിരുന്നത് എങ്കിൽ അതിനുശേഷം 1857-ലെ റിവോൾട്ടിനു ശേഷം ഫെയ്മസ് ആയിട്ട് വന്നിട്ടുള്ള ആളുകളാണ് വിഷ്ണു പരശുരാം ശാസ്ത്രി പണ്ഡിറ്റ്, ജ്യോതിബ ഫുലെ, രാമകൃഷ്ണ ഗോപാല പണ്ടാർക്കർ, നാരായണ മഹാദേവ പരമാനന്ദ, എംജി റാണ്ടേ, വിഷ്ണുശാസ്ത്രി ചിപ്പലങ്ക.

#വിഷ്ണു പരശുരാം ശാസ്ത്രി പണ്ഡിറ്റ്

പുനർവിവാഹത്തെ മുൻനിർത്തിക്കൊണ്ട് കൂടുതലും പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണ് ഇതിനു വേണ്ടിയിട്ട് അദ്ദേഹം തുടങ്ങിയ ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആണ് വിധവ വിവാഹ ഉത്തേജക മണ്ടൽ.1865 -ൽ ഇദ്ദേഹം ഇതിന്റെ സെക്രട്ടറി ആയിട്ട് പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. ഇദ്ദേഹം ഒരു വിധവയായ സ്ത്രീയെ വിവാഹം കഴിച്ചു കൊണ്ടാണ് മാതൃക കാണിച്ചിട്ടുണ്ടായിരുന്നത്(1875).

#ജയോതിബ ഫുലെ: മാലി എന്ന ഒരു ജാതിയിലാണ് ഇദ്ദേഹം ജനിച്ചിട്ടുണ്ടായിരുന്നത്. തൊട്ടുകൂടാൻ പാടില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തിയിരുന്ന ഒരു വിഭാഗത്തിന് വേണ്ടിയിട്ട് ആദ്യമായി ഇന്ത്യയിൽ സ്കൂൾ തുടങ്ങിയത് ഇദ്ദേഹമാണ്. ഇതിന്റെ കൂടെ തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുംകൂടുതൽ പ്രാധാന്യം നൽകിയിരുന്നു.

#രാമകൃഷ്ണ ഗോപാല പണ്ടാർക്കർ:

മഹർഷി എന്നൊരു ടൈറ്റിൽ ആണ് അദ്ദേഹം അറിയപ്പെട്ടിട്ടുള്ളത്. പുനർവിവാഹത്തിനു വേണ്ടിയിട്ടും ഹിന്ദുവും മുസ്ലിം സൗഹൃദം നിലനിർത്തുന്നതിന്റെ ആവശ്യകതയെ പറ്റിയിട്ടും മൂവ്മെന്റ്സ് നടത്തിയിട്ടുള്ള വ്യക്തിയാണ്.

#നാരായണ മഹാദേവ പരമാനന്ദ: ബ്രിട്ടീഷ് അഡ്മിനിസ്ട്രേഷന്റെ പോരായ്മകളെ വിമർശിക്കുകയും അതിനായിട്ട് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ്.

# എംജി റാൻഡേ : ബോംബെയിലെ എൽഫിൻസ്റ്റോ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഒരു വ്യക്തിയായിരുന്നു എംജി റാൻഡേ. ജാതി വ്യവസ്ഥയ്ക്കെതിരെ വളരെ ശക്തമായിട്ട് പോരാടിയിട്ടുള്ള ഒരു വ്യക്തിയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹിക അനാചാരങ്ങളെ തുറന്നു കാണിക്കുന്ന ഒരു വ്യക്തിയായിരുന്നു. പ്രാർത്ഥനാ സമാജിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു എംജി റാൻഡേ. ഏകദൈവ വിശ്വാസമാണ് വേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ജാതി വ്യവസ്ഥകൾ നിലനിൽക്കാൻ പാടില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

# ഇവരുടെ കൂടെയുണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു രാജാറാം മോഹൻ റോയ്. അദ്ദേഹത്തിന്റെ ബ്രഹ്മസമാജം.

# സ്വാമി ദയാനന്ദ സരസ്വതി. ഇദ്ദേഹത്തിന്റെ ഒരു വാക്യമായിരുന്നു നിങ്ങൾ വേദത്തിലേക്ക് തിരിച്ചു പോവുക. ഇദ്ദേഹം കൂടുതലായിട്ടും ഇന്ത്യയുടെ കഴിഞ്ഞ സംസ്കാരത്തെ മുൻനിർത്തി കൊണ്ടുള്ള ഒരു സാമൂഹിക പരിഷ്കാരമാണ് മുന്നോട്ടുവച്ചിരുന്നത് സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.

# ആനി ബസന്തിന്റെ നേതൃത്വത്തിൽ തിയോസഫിക്കൽ സൊസൈറ്റി.

# സർ സൈദ് അഹമ്മദ് ഖാൻ മുസ്ലിം ഇടയിലുള്ള മാറ്റങ്ങൾക്ക് വേണ്ടിയിട്ട് മുൻകൈയെടുത്ത വ്യക്തിയാണ്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചു മതപരമായിട്ടുള്ള ഒരു സഹിഷ്ണുത മുസ്ലീങ്ങൾക്കിടയിൽ വേണമെന്നെല്ലാമാണ് അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങൾ.

#ഇശവർ ചന്ദ്ര വിദ്യാസാഗർഇശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ സംഭാവനകൾവിദ്യാഭ്യാസം:

വിദ്യാസാഗർ സ്ത്രീകളുടെയും, കുട്ടികളുടെയും വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു. പെൺകുട്ടികളുടെ സ്കൂളുകൾ സ്ഥാപിക്കുകയും പുരുഷന്മാരുടെ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


*ബെംഗാളി സാഹിത്യം: വിദ്യാസാഗർ ബെംഗാളി പ്രോസിന്റെ പിതാവ് എന്നറിയപ്പെടുന്നു. ബെംഗാളി ഭാഷയിലേക്ക് ധാരാളം പാഠപുസ്തകങ്ങൾ പരിഭാഷപ്പെടുത്തി, എഴുതുകയും ചെയ്തു.


*സാമൂഹിക പരിഷ്കാരങ്ങൾ: വിദ്യാസാഗർ വളരെയധികം സാമൂഹിക പരിഷ്കാര പ്രസ്ഥാനങ്ങളിൽ പങ്കാളിയായിരുന്നു. ആധുനിക സമരസത്വത്തിന്റെ പ്രചാരകനായി മാറുകയും, കട്ടികളുടെ, സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്തു.


*വിധവാ പുനർവിവാഹം: മലയാളത്തിൽ കുറിപ്പുകൾവിദ്യവാസാഗറും വിധവാ പുനർവിവാഹവുംഇശ്വർ ചന്ദ്ര വിദ്യാസാഗർ 1856-ൽ പാസാക്കപ്പെട്ട വിദ്വാ പുനർവിവാഹ നിയമത്തിന്റെ പ്രധാന പ്രേരകശക്തിയായിരുന്നു. ഭാരതത്തിൽ നിലനിന്നിരുന്ന പ്രാചീന സാമൂഹിക ചട്ടപ്രകാരം, വിധവകൾക്ക് വീണ്ടും വിവാഹം കഴിക്കാനാകില്ലായിരുന്നു. അവർ വിധവകൾക്ക് വീണ്ടും വിവാഹം കഴിക്കുന്നതിന് അവകാശം നൽകുന്നത് അന്യായമാണെന്ന് വാദിച്ചു. വിദ്യാസാഗർ, ആധുനിക ചിന്താവിഷ്കാരങ്ങൾക്കൊപ്പം, ന്യായവും നീതിയും അനുകമ്പയും മുൻനിർത്തി നിയമപരമായ രീതിയിൽ വിധവാ പുനർവിവാഹം സാധ്യമാക്കാൻ ശ്രമിച്ചു. സാംസ്കാരിക, സാമൂഹിക പരിഷ്കാരങ്ങളിൽ തന്റേതായ സ്ഥാനമുറപ്പിച്ചു. ഇതിൻ്റെ ഫലമായി, 1856 ജൂലൈ 16-ന്, ബ്രിട്ടീഷ് സർക്കാറിൻ്റെ കീഴിൽ, വിദ്വാ പുനർവിവാഹ നിയമം (Widow Remarriage Act) പാസായി. ഇതോടെ, ഇന്ത്യയിലെ സ്ത്രീകൾക്ക്, പ്രത്യേകിച്ച് വിധവകൾക്ക്, സമൂഹത്തിൽ സ്വന്തം ജീവിതം സ്വാതന്ത്ര്യത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ അനേകം അവസരങ്ങൾ ലഭിച്ചു.ഇതിനുപുറമെ, വിദ്യാസാഗർ കുട്ടികളുടെ, സ്ത്രീകളുടെ വിദ്യാഭ്യാസം, ബാലവിവാഹ നിരോധനം തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയായി. സ്ത്രീകൾക്ക് സമത്വം ലഭിക്കാൻ ശ്രമിച്ച ഈ മഹാനുഭാവൻ, ഹ്യൂമാനിറ്റാരിയൻ (Humanitarian) എന്ന നിലയിൽ പ്രശസ്തനായി മാറി.വിദ്യാസാഗറിൻറെ പ്രവർത്തനങ്ങൾ ഇന്ത്യൻ സമൂഹത്തിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കുകയും, മഹത്തായ സാമൂഹിക പരിഷ്കാരപ്രവർത്തകനായി അറിയപ്പെടുകയും ചെയ്തു.

* സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയിട്ടുള്ള ഒരു ഫണ്ട് ആയിരുന്നു നാരിശിക്ഷാ ബന്തർ ഫണ്ട്.

* ബർണാ പരിജെ, കാളിദാസന്റെ ശാകുന്തളവുമായി ബന്ധപ്പെട്ടിട്ടുള്ളതർജ്ജമകൾ, സംസ്കൃത ഗ്രാമറുമായി ബന്ധപ്പെട്ടിട്ടുള്ള വർക്കുകൾ ചെയ്തിട്ടുണ്ട് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വർക്കുകൾ.

# രാജാറാം മോഹൻ റോയ് :

* മോഡേൺ ഇന്ത്യയുടെ പിതാവ് എന്ന് അറിയപ്പെടുന്നു.

* ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് ആയിട്ടും ഇദ്ദേഹത്തെ കണക്കാക്കുന്നു.

* സതി നിർത്തലാക്കാനുള്ള ശ്രമമാണ് അദ്ദേഹം കൂടുതലായിട്ട് നടത്തിയതും ഇദ്ദേഹത്തിന്റെ പ്രവർത്തനം മൂലം 1829 -ൽ വില്യം ബെൻഡിങ് സതി നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് ഇറക്കി.

* ചതിയെ വളരെ മോശവും മനുഷ്യത്വരഹിതവും ആയിട്ടുള്ള ഒരു പ്രവർത്തനമായിട്ടാണ് അദ്ദേഹം കണക്കാക്കിയിട്ടുണ്ടായിരുന്നത്.

* പിന്നീടുള്ള ഒരു പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു സ്ത്രീകൾക്കും സ്വത്തിന്മേൽ അവകാശമുണ്ട് എന്നൊരു വാദം അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ടായിരുന്നു.

* വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ പങ്കാണ് 1817-ൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നുണ്ട്, ആംഗ്ലോവേദിക് സ്കൂൾ 1822 അദ്ദേഹം കൊണ്ടുവരുന്നുണ്ട്, വേദാന്ത കോളേജ് 1826-ൽ.

# തതവചിന്ത: 1828-ൽ കൽക്കത്തയിലെ ബ്രഹ്മൂസ് എന്നാ വിഭാഗത്തെ ഉൾപ്പെടുത്തിക്കൊണ്ട് ബ്രഹ്മസമാജം കൊണ്ടുവരുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്ന് പറയുന്നത് വിഗ്രഹാരാധനയെ എതിർക്കുക എന്നതാണ്. ഒറ്റ ദൈവത്തിൽ മാത്രം വിശ്വസിക്കുക. ജാതിവ്യവസ്ഥിതിയെ എതിർക്കുക.

* ഇന്ത്യയിൽ മാധ്യമങ്ങൾക്ക് വലിയൊരു പങ്കുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചിട്ടുണ്ടായിരുന്നു. പറയാനുള്ള കാര്യങ്ങൾ പറയാനുള്ള അവകാശം എല്ലാവർക്കും വേണമെന്ന് രാജാറാം മോഹൻ റോയ് നിർബന്ധം പിടിച്ചിരുന്നു.

* ഇന്ത്യയിൽ പ്രസുകൾക്ക് പ്രാധാന്യമുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

* ഇതിന്റെ ഭാഗമായി പേർഷ്യൻ ഭാഷയിൽ മീറത്തിൽ അക്ബർ എന്നൊരു ന്യൂസ് പേപ്പർ അദ്ദേഹം ഇറക്കുകയാണ്.

* ബംഗാളി ഭാഷയിൽ സംവാദ്കൗമുദി എന്നൊരു വീക്കിലിയും അദ്ദേഹം ഇറക്കിയിരുന്നു.


#ദയാനന്ദ സരസ്വതി:

ഹിന്ദുതത്ത്വചിന്തകനുംസാമൂഹികനേതാവും ഹിന്ദുമതത്തിൻ്റെനവീകരണപ്രസ്ഥാനമായആര്യസമാജത്തിൻ്റെസ്ഥാപകനുമായിരുന്നു. അദ്ദേഹത്തിൻ്റെസത്യാർത്ഥ് പ്രകാശ് എന്നവേദങ്ങളുടെ തത്ത്വചിന്തയെയും മനുഷ്യരുടെ വിവിധ ആശയങ്ങളെയും കടമകളെയും കുറിച്ചുള്ള വ്യക്തതകളെക്കുറിച്ചും സ്വാധീനിച്ച ഗ്രന്ഥങ്ങളിൽ ഒന്നാണ്.സ്വരാജിന്ആദ്യമായി ആഹ്വാനം നൽകിയത് അദ്ദേഹമാണ്ലോകമാന്യ തിലക്ഏറ്റെടുത്തു.വിഗ്രഹാരാധനയെയുംഅപലപിച്ചവൈദികപ്രത്യയശാസ്ത്രങ്ങളെപുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചുതുടർന്ന്,തത്ത്വചിന്തകനുംഇന്ത്യയുടെ രാഷ്ട്രപതിയുമായഎസ്.രാധാകൃഷ്ണൻശ്രീ അരബിന്ദോയെപ്പോലെ"ആധുനിക ഇന്ത്യയുടെ നിർമ്മാതാക്കളിൽ ഒരാളായി" വിശേഷിപ്പിച്ചു.

തൊട്ടുകൂടായ്മയ്‌ക്കെതിരായ അദ്ദേഹത്തിൻ്റെ എതിർപ്പ്, സ്ത്രീകൾക്ക് തുല്യാവകാശം പ്രോത്സാഹിപ്പിക്കുക , വേദ സംസ്‌കൃതത്തിൽ നിന്ന് സംസ്‌കൃതത്തിലും ഹിന്ദിയിലും വേദങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനവും ദയാനന്ദയുടെ സംഭാവനകളിൽ ഉൾപ്പെടുന്നു.

# പണ്ഡിറ്റ് രമാഭായ് :

* സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയിട്ട് പ്രവർത്തിച്ചിട്ടുണ്ട്. ശൈശവ വിവാഹം തെറ്റാണെന്ന് അവരെ പറഞ്ഞിട്ടുണ്ട്. പണ്ഡിറ്റ് ക്ഷമാ ഭായ് തുടങ്ങിയിട്ടുള്ള ഒരു സഭയാണ് മഹിളാ സഭ എന്നുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് എന്ന് പറയുന്നത് രമാഭായിയെയാണ്.

* ആര്യ മഹിളാ സഭയുടെ പ്രധാനപ്പെട്ട ഉദ്ദേശം എന്ന് പറയുന്നത് ചെറുപ്പത്തിലെ വിധവകൾ ആയിട്ടുള്ള സ്ത്രീകൾക്ക് വേണ്ടിയിട്ട് ഒരു മുക്തി മിഷൻ തുടങ്ങിയിട്ടുണ്ടായിരുന്നു.

*1889-ൽ അവർ തുടങ്ങിയിട്ടുള്ളതാണ് കൃപ സദൻ ,ശാരദാസദൻ.

* ശാരദ സദൻ എന്ന് പറഞ്ഞാൽ വളരെ ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരിച്ചിട്ടുള്ള സ്ത്രീകൾക്ക് പഠനത്തിനു വേണ്ടിയിട്ടാണ് ശാരദാസൻ.

# നിരുപമാദേവി & അനുരൂപ ദേവി നോവലിസ്റ്റുകൾ ആണ് ഇവർ. ബംഗാൾ സാഹിത്യ മുഖേന ഒരുപാട് വിയോജിപ്പുകൾ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തികളാണ്.

*1886-ൽ സ്വർണ്ണകുമാരി ദേവി (രവീന്ദ്രനാഥ ടാഗോറിന്റെ സിസ്റ്റർ ) ഇവർ തുടങ്ങിയിട്ടുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആണ് സഖി സമിതി. സ്ത്രീകൾക്കിടയിലെ വിദ്യാഭ്യാസം അതുപോലെതന്നെ വിധവകളായ സ്ത്രീകൾക്കിടയിലെ വിദ്യാഭ്യാസം എന്നിവയുടെ ഉന്നമനത്തിനു വേണ്ടിയിട്ടാണ്.

# ലീലാവതി മിത്ര ഇദ്ദേഹം 1800കളിലെ പുനർവിവാഹത്തിനു വേണ്ടിയിട്ട് പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.

# കാമിനി റോയ്: ബ്രിട്ടീഷുകാരുടെ പ്രവർത്തനങ്ങളെ ക്രിട്ടിസൈസ് ചെയ്തിട്ടുള്ള സ്ത്രീയാണ്. ഇൽബർട്ട് പിൽ അതുപോലെയുള്ള കാര്യങ്ങളെ എതിർത്തിട്ടുള്ള വ്യക്തിയാണ്.

# സാവിത്രി ബായി ഫൂലെ : ഇവരുടെ ഭർത്താവ് ജ്യോതിബ ഫുലയുടെ കൂടെ നിന്നുകൊണ്ടാണ് പ്രവർത്തിച്ചിട്ടുണ്ടായിരുന്നത്.

* പൂനെയിൽ പെൺകുട്ടികൾക്ക് വേണ്ടിയിട്ട് തുടങ്ങിയ ആദ്യത്തെ സ്കൂൾ അവരുടേതാണ്. വിധേവാട എന്ന സ്ഥലത്ത് 1848 ൽ സ്ഥാപിക്കുന്നു.

* ജാതി വ്യവസ്ഥ തൊട്ടു കൂടായ്മ എന്നിവയെല്ലാം ഇല്ലാതാക്കാനും. ജാതിപരമായിട്ടുള്ള വേർതിരിവും ലിംഗപരമായിട്ടുള്ള വാർത്തിരവും ഇല്ലാതാക്കാനും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.

# ഗൗരി ലക്ഷ്മിഭായി:1812 കേരളത്തിൽ അറിയപ്പെടുന്ന ഒരു രാജ വിളംബരം ഗൗരി ലക്ഷ്മിഭായി കൊണ്ടുവരുന്നു അതായത് അടിമകളെ വാങ്ങുന്നത്, വിൽക്കുന്നത് നിർത്തലാക്കിക്കൊണ്ട്.

* കേരളത്തിൽ ഉയർന്ന ജാഥയിൽ നിൽക്കുന്ന സ്ത്രീകൾക്ക് മാത്രമേ സ്വർണത്തിന്റേതായിട്ടുള്ള ആഭരണങ്ങൾ ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളു അതിനെതിരെ പ്രവർത്തിച്ചുകൊണ്ട് എല്ലാവർക്കും സ്വർണാഭരണങ്ങൾ ധരിക്കാനുള്ള അവകാശം നേടിക്കൊടുത്തു.





38 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page