top of page
Writer's pictureGetEazy

B21PS01AN- INDIAN POLITICAL SYSTEM & DEMOCRACY B1U3(NOTES)

BLOCK 1

PHILOSOPHY OF THE CONSTITUTION


UNIT 2

THE PREAMBLE TO THE INDIAN CONSTITUTION PHILOSOPHICAL BASIS


# പ്രീആംബിൾ  (ആമുഖം )

    ഭരണാഘടനയിൽ ഉൾകൊള്ളുന്ന കാര്യങ്ങളുടെ ചുരുക്കരൂപമാണിതിൽ ഉണ്ടാവുക.

#  എൻ. എ. പാൽകിവാല  പറഞ്ഞിട്ടുള്ളത് "ഇത് ഭരണാഘടനയുടെ ഒരു ഐഡന്റിറ്റി കാർഡ് ആണ്".

# ഗജേന്ദ്ര ഗദ്കർ പറഞ്ഞിട്ടുള്ളത് " ബേസിക് ഫിലോസഫി ഓഫ് constitution ".

# ഭരണഘടനയെ 4 ആയിട്ട് തരംതിരിച്ചിരിക്കുന്നു.

1: നമ്മൾ ഇന്ത്യയുടെ ജനങ്ങൾ.

    ( ഇന്ത്യയിൽ താമസിക്കുന്ന ജനങ്ങൾക്കാണ് ഭരണാഘടനയിൽ പ്രാധാന്യം നൽകുന്നത്.)

2: * സോവെറിൻ(ഇന്ത്യ ഒരു പരമാധികാര രാജ്യമാണ് ) , * സോഷ്യലിസ്റ്റ്, സെക്കുലാർ(1950 ൽ ഇവ ഭരണാഘടനയിൽ ഉണ്ടായിരുന്നില്ല പിന്നീട് 46 അമൻമെന്റ് പ്രകാരം കൂട്ടിച്ചേർത്തതാണ് 1976 ൽ ആണ് ഇത് കൊണ്ടുവരുന്നത്.സോഷ്യലിസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുക എന്നതാണ്, സെക്യൂലറിസം എന്നാൽ ആരാധിക്കാനും വിശ്വാസം മുറുകെ പിടിക്കുന്നതിനു വേണ്ടി. ഇന്ത്യ ഒരു മതേതരത്വ രാജ്യമാണ്.) * democratic (ജനങ്ങൾ ജനങ്ങളുടെ ഇഷ്ടത്തിന്  തിരഞ്ഞെടുക്കുന്നഅധികാരികളെ അധികാരത്തിലേറ്റുന്ന സംവിധാനത്തെയാണ് ഡെമോക്രസി എന്ന് പറയുന്നത്.) *റിപ്പബ്ലിക് ( ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായി.)തുടങ്ങിയ ആശയങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.

3:*justice( സാമൂഹിക: സാമൂഹിക പരമായി തുല്യത ഉറപ്പുവരുത്തുകനീതി ലഭിക്കുക , സാമ്പത്തിക: എല്ലാവർക്കും ലഭിക്കുന്നവിധത്തിൽ തുല്യമായി വിഭജിക്കുക ) , രാഷ്ട്രീയ  പരമായ നീതി ഉറപ്പുവരുത്തുക. ഇത്തരത്തിൽ 3 ആയിട്ടാണ് justice നെ തരംതിരിച്ചിട്ടുള്ളത് .liberty, equality( അവസരങ്ങൾക്ക് വേണ്ടിയിട്ടുള്ള തുല്യത) fraternity( നമ്മുടെ രാജ്യത്തിന്റെ യൂണിറ്റി അതുപോലെതന്നെ യശസ്സ് ഇവയെ മാനിക്കൽ )

4:Directive Principles of State Policy (DPSP). ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗം (ആർട്ടിക്കിൾ 36–51) സംസ്ഥാന നയത്തിൻ്റെ നിർദ്ദേശ തത്വങ്ങൾ (DPSP) ഉൾക്കൊള്ളുന്നു. ഈ തത്വങ്ങൾ ജനങ്ങൾക്ക് സാമൂഹിക-സാമ്പത്തിക നീതി ഉറപ്പാക്കാനും ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമായി സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.


6 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page