BLOCK 2
RIGHTS OF INDIVIDUALS & DIRECTIVES TO THE STATE
UNIT 4
HUMAN RIGHTS & NATIONAL HUMAN RIGHT COMMISION
# Human rights :
എല്ലാമനുഷ്യരുടേയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത്.
ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായിട്ട് അമേരിക്കൻ റെവല്യൂഷന്റെ ഭാഗമായിട്ട് ഇത്തരത്തിൽ ഒരുപാട് കാലത്തെ പ്രയത്നത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യാവകാശം വികസിച്ചു വരുന്നത്.
* മനുഷ്യാവകാശത്തിന്റെ പ്രധാനമായിട്ടുള്ള ഘടകം എന്ന് പറയുന്നത് മനുഷ്യനായിട്ട് ജീവിക്കുക.
* ഇതിൽ ഓരോ മനുഷ്യനും അവരുടെതായ അന്തസ്സും ജീവിക്കാൻ സാധിക്കണം.
#D.D. Basu defines:"മനുഷ്യകുടുംബത്തിലെ അംഗമായതിനാൽ, മറ്റേതൊരു പരിഗണനയും പരിഗണിക്കാതെ, ഓരോ വ്യക്തിക്കും ഭരണകൂടത്തിനോ മറ്റ് പൊതു അധികാരികൾക്ക് എതിരായി ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അവകാശങ്ങളെയാണ് ബസു മനുഷ്യാവകാശങ്ങളെ നിർവചിക്കുന്നത്."
#S. kim മനുഷ്യന്റെ അന്തസ്സ് നിലനിർത്തിക്കൊണ്ട് ജീവിതം സംരക്ഷിക്കുക.ഇവ നിലനിർത്തിക്കൊണ്ട് നമുക്ക് സാമൂഹികവും രാഷ്ട്രീയപരമായിട്ടുള്ള കാര്യങ്ങളെ ആസ്വദിക്കാൻ കഴിയണം.
#Universal Declaration of Human Rights - (UDHR). ഒരു വ്യക്തിയിൽ നിന്നുണ്ടാകുന്ന അന്തസ്സിനെ നിലനിർത്തുക.
# characteristics.
1:ഇവ ആരും നൽകുന്ന ഒന്നല്ല.ഇത് എല്ലാവരിലും ഉള്ളതാണ്.
2: നമ്മുടെ അവകാശങ്ങളെ മറ്റൊരാൾക്ക് വേണ്ടി കീഴടക്കി വെക്കേണ്ടതില്ല. ഇത് ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണശേഷവും നമ്മളിൽ ഉള്ളതാണ്.
3:moral, social, physical and spiritual ഇത്രയും കാര്യങ്ങൾ ഇതിൽ ഉണ്ടായിരിക്കും.
4: ഇത് മനുഷ്യന്റെ അന്തസ്സമായ ബന്ധപ്പെട്ടിട്ടുള്ളതാണ്.
5:ഒരു അതോറിറ്റി വിചാരിച്ചാലും നമ്മുടെ അവകാശങ്ങളെ ഇല്ലാതാക്കാൻ സാധിക്കില്ല.
6: നമ്മുടെ ജീവിതം എങ്ങനെ ജീവിച്ചു തീർക്കണം എന്ന് നമ്മുടെ അവകാശം.
7: സമൂഹത്തിൽ ഉയർന്ന നിലവാരത്തിൽ നിൽക്കുന്നവർക്ക് മാത്രമുള്ളതല്ല മനുഷ്യാവകാശം.
8:ഒരു പൊതു ഇടത്തിൽ നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ളത്.( നമ്മുടെ അവകാശങ്ങളെ ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കുക).
9: കാലഘട്ടങ്ങൾക്കനുസരിച്ച് അവകാശങ്ങളിലും മാറ്റം വരുന്നുണ്ട്.
10: Rigths as limit to State Power : ഹ്യൂമൻ റൈറ്റ്സിലെ നമ്മൾ ചെയ്യേണ്ടതും ചെയ്യേണ്ടതും ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
10: ജനങ്ങളുടെ എങ്ങനെയാണ് ഗവൺമെന്റ് ഹ്യൂമൻ റൈറ്റ്സിനെ കുറിച്ച് ബോധവാന്മാർ ആകേണ്ടത് എന്നതിനെക്കുറിച്ചും പറയുന്നു.
# development of human rights:
ഏതൊരു സമൂഹത്തിനും അവരുടേതായിട്ടുള്ള അവകാശങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു.പ്രാചീന നാഗരിക കാലം മുതൽക്ക് തന്നെ മനുഷ്യാവകാശങ്ങൾക്ക് പ്രാധാന്യം ഉണ്ടായിരുന്നു.ഇന്ത്യൻ സൊസൈറ്റിയിലെ ഒരു വേദികൾച്ചറിന് ശേഷം അശോക എംപയർന്റെ തുടക്കത്തിലെ ധർമ്മ എന്നൊരു ആശയം കൊണ്ടുവന്നിട്ടുണ്ടായിരുന്നു ഈ ധർമ്മയിലെ മനുഷ്യാവകാശങ്ങൾക്ക് ഒരുപാട് മൂല്യങ്ങൾ കൊടുത്തിട്ടുണ്ടായിരുന്നു.
എന്നാൽ മോഡേൺ സൊസൈറ്റിയിലേക്ക് വരുമ്പോൾ സെക്കൻഡ് വേർഡ് വാറിനു ശേഷം 1945 ല് ഒരുപാട് യുദ്ധങ്ങൾക്കും കൊലപാതകങ്ങൾക്കും ശേഷം നിരവധി ചാർറ്റർ ആക്റ്റുകൾ വരികയും ഹ്യൂമൻ റൈറ്റ്സ് ഉണോ യുടെ ഭാഗമാവുകയും ചെയ്തു.
*1948 ൽ UDHR രൂപം കൊണ്ടത് ഇങ്ങനെയാണ്.
* ഇതിന്റെയെല്ലാം ഒരു പ്രചോദനം എന്ന് പറയുന്നത് ഫ്രഞ്ച് & അമേരിക്കൻ യുദ്ധങ്ങളിൽനിന്നാണ് വരുന്നത്.1798ലെ French Revolution, American bill of rights ഇതിൽ നിന്നെല്ലാം പ്രചോദനം കൊണ്ടുകൊണ്ടാണ് modern Human Rights ന്റെ previous സ്റ്റേജ് വരുന്നത്.
# natural rights theory :
ഇതിൽ മനുഷ്യത്വത്തിന്റെ ഭാഗമായി നമ്മൾ ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.ഇതൊരു വ്യക്തിക്ക് ആ വ്യക്തിയുടെ status,ജെൻഡർ ഇവയെ ഒന്ന് നോക്കാതെ ലഭിക്കേണ്ടതാണ്.
* നാച്ചുറൽ തിയറിയിൽ ഒരു മനുഷ്യന് മൂന്ന് തരത്തിലുള്ള ഫണ്ടമെന്റൽ റൈറ്റ്സിനെ കുറിച്ച് പറയുന്നുണ്ട്.
1: Right to life:
2: Right to Liberty:
3: property rights:
* Right to life:
ഒരു സ്റ്റേറ്റിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് ഗവൺമെന്റ് അവരുടെ ജീവനു സംരക്ഷണം നൽകേണ്ടതാണ്.
*Right to Liberty:
ഓരോ വ്യക്തിക്കും എല്ലാ കാര്യങ്ങളിലും അവരുടേതായിട്ടുള്ള ചോയിസുകൾ ഉണ്ട് ( freedom,speech, thought)തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
*property rights:
നമുക്കൊരു പ്രദേശത്ത് ജീവിക്കാനുള്ള അവകാശം ഉണ്ട്.നമ്മുടെ നാട്ടിലെ റിസോഴ്സസ് തുല്യമായിട്ട് അനുഭവിക്കാനുള്ള അവകാശമുണ്ട്.
# മനുഷ്യാവകാശവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രഖ്യാപനങ്ങൾ:
*Magna Charta: പതിമൂന്നാം നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് നിയമസംഹിത ആണ് ഇത് ( english:Magna Charta)1215ജൂൺ 15 ൽ രചിക്കപ്പെട്ട ഈ സംഹിതക്ക് മാഗ്നകാർട്ട ലിബർറ്റേറ്റം (സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി) എന്നും പേരുണ്ട്.ബ്രിട്ടനിൽ രാജാക്കന്മാരുടെ ഏകാധിപത്യത്തിലും തന്നിഷ്ട്ടങ്ങളിലും ചൂഷണങ്ങളിലും അടിച്ചമർത്തലുകളിലും വീർപ്പുമുട്ടിയാണ് ജോൺ രാജാവിനെ തടഞ്ഞുവെച്ച് 1215-ൽ മാഗ്നാകാർട്ടയിൽ ജനങ്ങൾ ഒപ്പുവെപ്പിച്ചത്. ആദയമായി തൊഴിലാളികൾ സംഘടിച്ചുകൊണ്ട് നേടിയെടുത്തതാണ് മാഗ്നാകാർട്ട. ഇതിന്റെ ഭാഗമായി 63 ഓളം ന്യായീകരിക്കാൻ പറ്റാത്ത ടാക്സുകൾ പിൻവലിച്ചു.
* English bill of rights :
1689 ഡിസംബറിൽ ബ്രിട്ടീഷ് പാർലമെന്റിലാണ് വരുന്നത്. രാജാവിന്റെ കീഴിൽ ഉണ്ടായിരുന്ന ട്രഡീഷണൽ ആയിട്ടുള്ള ഒരുപാട് ആചാരങ്ങൾക്കെതിരെയാണ് ഈ ബില്ല് നിലവിൽ വന്നത്.
* American declaration of independence 1776 :പതിമൂന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ഏകകണ്ഠമായ പ്രഖ്യാപനം എന്ന തലക്കെട്ടുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ സ്ഥാപക രേഖയാണ്. 1776 ജൂലൈ 4-ന്, ഫിലാഡൽഫിയയിലെ കൊളോണിയൽ കാലഘട്ടത്തിലെ തലസ്ഥാനമായ പെൻസിൽവാനിയ സ്റ്റേറ്റ് ഹൗസിൽ ഇൻഡിപെൻഡൻസ് ഹാൾ എന്ന് പുനർനാമകരണം ചെയ്‌ത രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസിലെ 56 പ്രതിനിധികൾ ഏകകണ്‌ഠേന ഇത് അംഗീകരിച്ചു. പതിമൂന്ന് കോളനികൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് വിധേയമല്ലാത്ത സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായി തങ്ങളെ കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രഖ്യാപനം ലോകത്തോട് വിശദീകരിക്കുന്നു..
* U S bill of rights 1991 September 17 :
ഇതിന്റെ ഭാഗമായിട്ടാണ് US constitution വരുന്നത്.ജനങ്ങൾക്ക് അവരുടേതായിട്ടുള്ള വ്യക്തിസ്വാതന്ത്ര്യം നേടിയിട്ടുള്ളത് ഈ ഒരു ബില്ലിന്റെ ഭാഗമായിട്ടാണ്.
* French declaration of rights of man 1789 :
ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായിട്ട് വന്ന Liberty,equality, fraternity, ഈ മൂന്ന് മുദ്രാവാക്യങ്ങളാണ് ഇതിൽ ഒപ്പ് വെക്കാനുള്ള ഒരു പ്രധാന കാരണം.
* Declaration International rights of man 1929.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ലോകം മുഴുവൻ രണ്ട് ചേരിയായി നിന്ന് ഉണ്ടായ പ്രശ്നങ്ങളിൽ നിന്നെല്ലാം മറികടന്നുകൊണ്ടുവന്ന ഒരു ഇന്റർനാഷണൽ ട്രീറ്റി ആണിത്.
* UN charter 1945 :
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇനിയങ്ങോട്ട് ഒരു യുദ്ധം ഉണ്ടാകാതിരിക്കാനും ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കണമെന്നതിന്റെയും ഭാഗമായിട്ട് വന്നതാണ് UNO.ഇതിന്റെ ഭാഗമായിട്ടാണ് 1945 UN charter വരുന്നത്.
* Universal Declaration of Human Rights(1948 UDHR):
ഇതിന്റെ ഭാഗമായിട്ടാണ് സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ലഭിക്കേണ്ട സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവും ആയിട്ടുള്ള അവകാശങ്ങളെ കുറിച്ച് പറയുന്നത്.
# ഈ വിവിധ കാലഘട്ടങ്ങളിലായിട്ട് വന്നിട്ടുള്ള റൈറ്സിനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.
*1st: Generation (17th & 18th century, political and civil) ഇതിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചിട്ടാണ് പറയുന്നത്.
*2nd: social and economic culture : ഇതിൽ സാമൂഹികം സാമ്പത്തികം സാംസ്കാരികം എന്നിവയെ കുറിച്ചിട്ടാണ് പറയുന്നത്.
*3rd: collective right : ഇതിൽ ആദ്യത്തെ രണ്ടെണ്ണത്തെയും ഒരുമിച്ച് കൊണ്ടുള്ള കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത് Pease, development,environment.
# National Human Rights Commission(NHRC):
ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. 1993 സെപ്റ്റംബർ 28 ൽ ഓർഡിനൻസിലൂടെ നിലവിൽ വന്ന മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.
# Objectives (NHRC):
* മനുഷ്യാവകാശങ്ങൾ ശക്തമാക്കാനും കൂട്ടിയോജിപ്പിക്കുന്നതിന് വേണ്ടിയിട്ട് ഒരു ഇൻസ്റ്റിറ്റ്യൂഷണൽ സിസ്റ്റം വേണം.
* ഒരു രാജ്യത്തെ ഗവൺമെന്റ് അവിടുത്തെ ജനങ്ങൾക്ക് മനുഷ്യാവകാശങ്ങൾ നൽകാൻ കടമപ്പെട്ടവരാണ്.
*മനുഷ്യാവകാശങ്ങൾ നിലനിർത്താനുള്ള പരിശ്രമങ്ങൾ ശക്തമാക്കണം.
# Members and Appointment :
* It's a multi member body. ഇതിൽ ഒരു ചെയർമാനും മറ്റു 4 മെമ്പർമാരും ഉണ്ടാവും. ചെയർമാൻ ഇന്ത്യയുടെ റിട്ടേർഡ് ചീഫ് ജസ്റ്റിസ് ആയിരിക്കണം.ജഡ്ജി ആയിരിക്കണം.ഒരു മെമ്പർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കണം. പിന്നീടുള്ള രണ്ട് അംഗങ്ങൾ മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള രണ്ടുപേർ ആയിരിക്കണം.
* ഇതിൽ ഒരു നാല് എക്സ് ഒഫീഷ്യൽ മെമ്പേഴ്സ് ഉണ്ടായിരിക്കും.
1: The chairman of the national commission for minority.
2: The National Commission for SC.
3:The National Commission for ST.
4:The National Commission for women.
*ഇതിലെ ചെയർമാരെയും മെമ്പേഴ്സിനെയും അപ്പോയിന്റ് ചെയ്യുന്നത് പ്രസിഡണ്ടാണ്.പാർലമെന്റിന്റെയും പ്രൈം മിനിസ്റ്ററുടെയും അനുവാദത്തോടുകൂടിയാണ് ചെയ്യുക.
*ചെയർമാരും മെമ്പേഴ്സിനും ഈയൊരു സ്ഥാനത്തിക്കാനുള്ള കാലാവധി അഞ്ചു വർഷമാണ്.അതല്ലെങ്കിൽ 70 വയസ്സ് വരെ.
#ഇതിലെ അധികാരികളെ അവരുടെ സ്ഥാനത്ത് നിന്നും എങ്ങനെ മാറ്റി നിർത്താം:
ഇവരെ ഈ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തുന്നത് പ്രസിഡണ്ടായിരിക്കും.
* ആ സ്ഥാനത്തിരിക്കെ ആസ്ഥാനത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യുക,അവരിൽ അർപ്പിതമായിട്ടുള്ള കർത്തവ്യം നിറവേറ്റാൻ സാധിക്കാതെ വരിക.
* ഓഫീസിനെ അനധികൃതമായിട്ട് ഉപയോഗിക്കുന്നത്.
*മാനസികമായിട്ട് ശാരീരികമായിട്ടുള്ള വെല്ലുവിളികൾ നേരിടുമ്പോൾ.
* കോടതി ഉത്തരവ് പ്രകാരം അവിടെ ഇരിക്കുന്നവരുടെ മാനസികനിലയിലുള്ള പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ.
*മൊറാലിറ്റിക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിക്കുകയോ അതിന്റെ പേരിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്താൽ.
# functions of the NHRC.
* ഒരു പൊതു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തി ഏതെങ്കിലും രീതിയിൽ മനുഷ്യാവകാശ ലംഘനം നടത്തിയാൽ അതിനെക്കുറിച്ച് അന്വേഷിക്കുക.
*കോടതിയിൽ മനുഷ്യാവകാശ ലംഘനത്തെ കുറിച്ചുള്ള കേസുകൾ പെൻഡിങ് കിടക്കുകയാണ് എങ്കിൽ അതിൽ ഇടപെBasu
* തടവറകളിലുള്ള ആളുകളോട് സമ്മതിക്കുകയും അവരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യുക.
* മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ലോകത്ത് നിലനിൽക്കുന്ന ട്രീറ്റീസിനെ കുറിച്ച് പഠിക്കുന്നു.
* തീവ്രവാദമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ കുറിച്ച് പഠിക്കുക അതിന്റെ റിപ്പോർട്ട് നൽകുക.
* മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക.
* മനുഷ്യാവകാശങ്ങളെ കുറിച്ചിട്ട് എന്തെങ്കിലും തെറ്റായിട്ടുള്ള നടപടികളും ഏതെങ്കിലും രീതിയിലുള്ള എതിർപ്പുകളോ വരുമ്പോൾ അതിനുവേണ്ടിയിട്ടുള്ള നിർദ്ദേശങ്ങൾ ഗവൺമെന്റിന് നൽകുക.
* കോളേജ് യൂണിവേഴ്സിറ്റി തുടങ്ങിയ ഇടങ്ങളിൽ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് നോക്കുക.
*മനുഷ്യാവകാശ പ്രവർത്തനങ്ങളെ പോലും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു കൊടുക്കുക.
# limitations of NHRC :
* മനുഷ്യാവകാശ ലംഘനം നടന്നു കഴിഞ്ഞാൽ അതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് വേണ്ടിയിട്ടുള്ള സോഴ്സ് ഇവർക്കില്ല.
* ഇവരുടെ നിർദ്ദേശങ്ങൾ നിയമമായിട്ട് കൊണ്ടുവരാൻ സാധിക്കില്ല.
*മൗലികാവകാശ ലംഘനം കണ്ടുകഴിഞ്ഞാൽ അതിനെ ശിക്ഷിക്കാനുള്ള അവകാശം ഇവർക്കില്ല.
* NHRC ക്ക് നിയമത്തിൽ ഇടപെടുന്നതിന് ഒരുപാട് നിബന്ധനകളുണ്ട്.
* ലോകവ്യാപകമായിട്ടുള്ള സംഘടനകൾ ഉണ്ടാകുമ്പോൾ, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ NHRC യുടെ അഭിപ്രായങ്ങൾ അവിടെ വിലക്കെടുക്കില്ല.
* കോടതിയുമായി ബന്ധപ്പെട്ട് ഒരുപാട് ലിമിറ്റുകൾ നിലനിൽക്കുന്നുണ്ട്.
Comments