top of page

B21PS01AN- INDIAN POLITICAL SYSTEM & DEMOCRACY B3U2(NOTES)

BLOCK 3

POLITICAL INSTITUTION & THE INDIAN POLITICAL SYSTEM


UNIT 2

THE EXECUTIVE IN INDIAN PARLIAMENTARY SYSTEM


# The executive in Indian parliamentary system.

കാര്യം നിർവഹണ സഭയെയാണ് നമ്മൾ എക്സിക്യൂട്ടീവ് എന്ന് പറയുന്നത്.

* കൊണ്ടുവന്ന നിയമങ്ങൾ നടപ്പിലാക്കാനുള്ള സംവിധാനത്തെയാണ് എക്സിക്യൂട്ടീവ് സംവിധാനം എന്ന് പറയുന്നത്.

* നമ്മുടെ രാജ്യത്തിന്റെ അകത്ത് നിയമത്തിന്റെ സംവിധാനം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തലാണ് എക്സിക്യൂട്ടീവിന്റെ ഡ്യൂട്ടി.

* ഭരണഘടനയുടെ പാർട്ട് 5 ലാണ് എക്സിക്യൂട്ടീവ് ഓഫ് ഡ്യൂട്ടിസ് പറയുന്നത്.

*  article 52 to 78 വരെയാണ് എങ്ങനെയാണ് എക്സിക്യൂട്ടീവ് പ്രവർത്തിക്കേണ്ടത് എന്ന് പറയുന്നത്.

* ഇതിലാണ്  Prime Minister, president, vice president, Council of Ministers - തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നത്.

# President :

ഇന്ത്യയുടെ രാഷ്ട്രപതി രാഷ്ട്രത്തലവൻ്റെ സ്ഥാനം വഹിക്കുന്നു.  ഒരു ഇലക്ടറൽ കോളേജ് വഴി പരോക്ഷമായ രീതിയാണ് രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ്. ( അമേരിക്കൻ ഭരണഘടനയിലെ ഇതുപോലെ പ്രസിഡന്റ് ആണ് പൂർണാധികാരി എന്നല്ല എന്നാൽ പ്രസിഡന്റിനാണ് അധികാരം).

പ്രസിഡണ്ടിനും പ്രൈമറിസ്റ്ററിനും അതിന്റേതായ അധികാരങ്ങൾ നൽകുന്ന രീതിയിലാണ് ഇന്ത്യയുടെ നിയമ സംവിധാനം.

* നാമമാത്രമായ അധികാരം മാത്രമാണ് പ്രസിഡന്റ് ഉള്ളത്.എന്നാൽ പ്രഥമ പൗരൻ ആയിട്ട് കണക്കാക്കുന്നത് പ്രസിഡണ്ടിനെയാണ്.

* പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് ജനങ്ങൾ നേരിട്ടല്ല പകരം ജനങ്ങൾ തെരഞ്ഞെടുത്ത് ലോകസഭയിലേക്ക് അയച്ച അംഗങ്ങളാണ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത്.

സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് (എസ്ടിവി) സമ്പ്രദായം എന്നും പറയും.

* പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് ആരെല്ലാം എന്ന് പറയുന്നത് ആർട്ടിക്കിൾ 54 ലാണ്.

1. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ.


2. സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ.


3. ഡൽഹിയിലെയും പുതുച്ചേരിയിലെയും നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ.



#ഭരണഘടനയടെ 58-ാം അനുച്ഛേദത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, ഇന്ത്യൻ രാഷ്ട്രപതിക്കുള്ള യോഗ്യതകൾ താഴെപ്പറയുന്നവയാണ്:


എ.  ആ വ്യക്തി ഇന്ത്യൻ പൗരനായിരിക്കണം.


ബി.  വ്യക്തിക്ക് മുപ്പത്തിയഞ്ച് വയസ്സ് പൂർത്തിയായിരിക്കണം.


സി.  ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്‌സഭയിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിന് ആവശ്യമായ യോഗ്യതകൾ വ്യക്തി പാലിക്കണം.


ഡി.  വ്യക്തി ഇന്ത്യാ ഗവൺമെൻ്റിന് കീഴിലോ മറ്റേതെങ്കിലും സംസ്ഥാന സർക്കാരിന് കീഴിലോ മേൽപ്പറഞ്ഞ ഗവൺമെൻ്റുകളുടെ നിയന്ത്രണത്തിന് വിധേയമായ ഏതെങ്കിലും പ്രാദേശിക അല്ലെങ്കിൽ മറ്റേതെങ്കിലും അധികാരത്തിൻ കീഴിലോ ലാഭകരമായ ഏതെങ്കിലും ഓഫീസ് വഹിക്കരുത്.


# ഒരു പ്രസിഡന്റിന്റെ കാലാവധി എന്ന് പറയുന്നത് അഞ്ച് വർഷമാണ്.അനിച്ഛേദം 56 ലാണ് കുറിച്ച് വിവരിക്കുന്നത്.

* പ്രസിഡണ്ടിനെ ആസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെങ്കിൽ ഒന്ന് സ്വമേധയാ രാജിവച്ചു പുറത്തുപോകാം. അതല്ലെങ്കിൽ ഇംപീച്ച് ചെയ്യാം.Article 61(1) ൽ ആണ് ഇംപീച്ച് ചെയ്യുന്നതിനെ കുറിച്ച് പറയുന്നത്.ഭരണഘടനയെ അനുസരിക്കാതെ വരുന്ന അവസ്ഥയിലാണ് പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യുന്നത്. ഇംപീച്ച്മെന്റ് എന്ന് പറയുന്നത് പൂർണ്ണമായും ഒരു ജുഡീഷ്യൽ പ്രൊസീജർ അല്ല എന്നാൽ ജുഡീഷ്യറിയുടെ ഒരു ഭാഗമാണ്.

  *സഭയിൽ അവതരിപ്പിക്കുന്നതിന് കുറഞ്ഞത് പതിന്നാലു ദിവസം മുമ്പെങ്കിലും ഇത്തരമൊരു നിരക്ക് ഈടാക്കാനുള്ള ആഗ്രഹം രാഷ്ട്രപതിയെ അറിയിക്കണം.  അത്തരമൊരു ചാർജ് തിരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം ആ സഭയിലെ മൊത്തം അംഗത്വത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗത്തിൽ കുറയാത്ത ഭൂരിപക്ഷം അംഗീകരിക്കണം.

* പ്രസിഡന്റിന്റെ സ്ഥാനം ഒഴിവാകുന്നത് 5 വർഷ കാലാവധി പൂർത്തിയായിരിക്കണം.

* ഭരണത്തിൽ ഇരിക്കുന്ന സമയത്ത് തന്നെ അദ്ദേഹം മരിക്കുകയാണെങ്കിൽ.

* വൈസ് പ്രസിഡണ്ടിനെ രാജിക്കത്ത് നൽകി സ്വമേധയാ പുറത്തുപോകൽ.

* ഇംപീച്ച് മെന്റ്.


# പ്രസിഡന്റിന്റെ അധികാരങ്ങൾ :

    

   * ആർട്ടിക്കിൾ 53 പ്രകാരമാണ് പ്രസിഡന്റിന്റെ അധികാരങ്ങളെ കുറിച്ച് പറയുന്നത്. അദ്ദേഹം എക്സിക്യൂട്ടീവ് ഹെഡ് ആണ്.

  * പ്രൈം മിനിസ്റ്റർക്കും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിനും നിർദ്ദേശങ്ങൾ നൽകുക എന്നതാണ് പ്രധാനപ്പെട്ട ഡ്യൂട്ടി.

# powers of president:

• Executive powers

• Legislative powers

• Financial powers

• Judicial powers

• Diplomatic powers

•Military powers

•Emergency powers



1:Executive powers :

                                     രാഷ്ട്രപതിയാണ് സംസ്ഥാനത്തിൻ്റെ എക്സിക്യൂട്ടീവ് തലവൻ.  ഇന്ത്യൻ ഗവൺമെൻ്റിൻ്റെ എല്ലാ ഔദ്യോഗിക എക്സിക്യൂട്ടീവ് നടപടികളും ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പേരിലാണ് നടപ്പിലാക്കുന്നത്.  പ്രധാനമന്ത്രി, മറ്റ് മന്ത്രിമാർ, ഇന്ത്യയുടെ അറ്റോർണി ജനറൽ (എജി) എന്നിവരെ നിയമിക്കുന്നതിനും ഇന്ത്യൻ സമൂഹത്തെ ലോക്‌സഭയിലേക്ക് നിർണയിക്കുന്നതിനും രാഷ്ട്രപതി ഉത്തരവാദിയാണ്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാർ, യുപിഎസ്‌സിയുടെ ചെയർമാനും അംഗങ്ങളും, സംസ്ഥാന ഗവർണർമാർ, ധനകാര്യ കമ്മീഷൻ ചെയർമാനും അംഗങ്ങളും- തുടങ്ങിയവരെ നിയമിക്കുന്നത് പ്രസിഡണ്ടാണ്.

സ്റ്റേറ്റും തമ്മിലും എന്തെങ്കിലും പ്രശ്നങ്ങൾ വരികയാണെങ്കിൽ അതിനെ പരിഹരിക്കാനുള്ള  inter state Council തുടങ്ങുന്നതും പ്രസിഡന്റ് തന്നെയായിരിക്കും.

   പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവയുടെ അവസ്ഥ വിലയിരുത്താൻ ഒരു കമ്മീഷനെ നിയമിക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.  കൂടാതെ, രാഷ്ട്രപതി നിയമിച്ച ഭരണാധികാരികൾ മുഖേന കേന്ദ്രഭരണ പ്രദേശങ്ങൾ നേരിട്ട് ഭരിക്കുകയും ഏത് പ്രദേശത്തെയും ഒരു ഷെഡ്യൂൾഡ് ഏരിയയായി നിയോഗിക്കുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കുകയും ചെയ്യുന്നു.


2: Legislative powers.

*ഇന്ത്യൻ പാർലമെൻ്റിനുള്ളിൽ രാഷ്ട്രപതി ഒരു നിർണായക പങ്ക് വഹിക്കുന്നു.പാർലമെൻ്റ് വിളിച്ചുചേർക്കാനോ പ്രൊറോഗ് ചെയ്യാനും ലോക്സഭ പിരിച്ചുവിടാനുമുള്ള കഴിവ്.ലോക്സഭ പിരിച്ചുവിടാനുമുള്ള കഴിവും ഉൾപ്പെടുന്നു.

* രാജ്യസഭയിലേക്ക് 12 അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് പ്രസിഡണ്ടാണ്.

*ഒരു ബില്ല് നിയമമാകുന്നത് രാഷ്ട്രപതി ഒപ്പുവെക്കുമ്പോഴായിരിക്കും.


3:Financial powers.

* ലോക്‌സഭയിൽ മണി ബില്ലുകൾ അവതരിപ്പിക്കുന്നതിന് രാഷ്ട്രപതിയുടെ മുൻകൂർ ശുപാർശ ആവശ്യമാണ്.  *വാർഷിക സാമ്പത്തിക പ്രസ്താവന പാർലമെൻ്റിൽ അവതരിപ്പിക്കേണ്ട ചുമതല രാഷ്ട്രപതിക്കാണ്.

#Judicial powers

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാരെയും നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.  അവർക്ക് മാപ്പ് നൽകാനോ ശിക്ഷയിൽ ഇളവ് നൽകാനോ കോടതി-മാർഷ്യൽ നൽകുന്ന ശിക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കാനോ ഉള്ള അധികാരവും അതുപോലെ തന്നെ വധശിക്ഷയും ഉണ്ട്.

*ഗവൺമെന്റിന്റെ ലീഗൽ അഡ്വൈസർ അപ്പോയിന്റ് ചെയ്യുന്നത് ഗവൺമെന്റ് ആണ്.

* ചില പണിഷ്മെന്റ് നിർത്തലാക്കാൻ പ്രസിഡന്റിന് സാധിക്കും.

*  Attorney General നെ appointed ചെയ്യുന്നത് പ്രസിഡന്റ് ആണ്.


5:Diplomatic powers.

* International treaties ൽ ഒപ്പ് വെക്കുന്നത് പ്രസിഡണ്ടായിരിക്കും.


6:Military powers

*സായുധ സേനയുടെ പരമോന്നത *കമാൻഡർ-ഇൻ-ചീഫ് പദവി വഹിക്കുന്നു.  കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ മേധാവികളെ അദ്ദേഹം നിയമിക്കുന്നു.

  *യുദ്ധം പ്രഖ്യാപിക്കൽ,യുദ്ധം നിർത്തുന്നതിനുള്ള പ്രഖ്യാപനം തുടങ്ങിയവ എല്ലാം പ്രസിഡന്റാണ് നടത്തുന്നത്.


7:Emergency powers.

                ഭരണഘടനയനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്.  രാഷ്ട്രപതിക്ക് അഭിസംബോധന ചെയ്യാൻ കഴിയുന്ന മൂന്ന് തരം അടിയന്തരാവസ്ഥകളുണ്ട്:

1. ദേശീയ അടിയന്തരാവസ്ഥ (ആർട്ടിക്കിൾ 352).

2.ഒരു സംസ്ഥാനത്തെ ഭരണഘടനാപരമായ നയതന്ത്രം  (ആർട്ടിക്കിൾ 356).

3. സാമ്പത്തിക അടിയന്തരാവസ്ഥ (ആർട്ടിക്കിൾ 360).


#വീറ്റോ പവർ.

*രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ ബില്ലിന് നിയമമാകൂ.

    * ഒരു ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അവതരിപ്പിക്കുമ്പോൾ, രാഷ്ട്രപതിക്ക് മൂന്ന് ഓപ്ഷനുകൾ ലഭ്യമാണ്: 1) ബില്ലിന് അദ്ദേഹത്തിൻ്റെ സമ്മതം നൽകുക, 2) ബില്ലിന് അദ്ദേഹത്തിൻ്റെ അനുമതി തടഞ്ഞുവയ്ക്കുക, അല്ലെങ്കിൽ 3) പുനഃപരിശോധനയ്ക്കായി ബിൽ പാർലമെൻ്റിലേക്ക് മടക്കി അയയ്ക്കുക.


1.Absolute veto: ബില്ലിനുള്ള തൻ്റെ സമ്മതം രാഷ്ട്രപതി തടഞ്ഞുവയ്ക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

2. Qualified Veto:

ഉയർന്ന ഭൂരിപക്ഷത്തോടെ നിയമസഭയ്ക്ക് ഇത്തരത്തിലുള്ള വീറ്റോ അസാധുവാക്കാവുന്നതാണ്.

3. Suspensive Veto:

ഇത്തരത്തിലുള്ള വീറ്റോ സാധാരണ ഭൂരിപക്ഷത്തോടെ നിയമസഭയ്ക്ക് അസാധുവാക്കാവുന്നതാണ്.

4. Pocket Veto:

നിയമസഭ പാസാക്കിയ ബില്ലിന്മേൽ രാഷ്ട്രപതി നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്.


# Vice president:

     ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 63 അനുസരിച്ച്, സംസ്ഥാനത്തിൻ്റെ രാഷ്ട്രീയ സുസ്ഥിരത ഉറപ്പാക്കുന്നതിനാണ് ഉപരാഷ്ട്രപതി സ്ഥാനം സ്ഥാപിക്കുന്നത്.


#വൈസ് പ്രസിഡൻ്റിൻ്റെ യോഗ്യതകൾ:


എ.  അവൻ/അവൾ ഇന്ത്യൻ പൗരനായിരിക്കണം.


ബി.  സ്ഥാനാർത്ഥിക്ക് മുപ്പത്തിയഞ്ച് വയസ്സ് തികഞ്ഞിരിക്കണം.


സി.  രാജ്യസഭയിലെ (പാർലമെൻ്റിൻ്റെ ഉപരിസഭ) അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിന് ആവശ്യമായ യോഗ്യതകൾ വ്യക്തിക്ക് ഉണ്ടായിരിക്കണം.


ഡി.   ഇന്ത്യാ ഗവൺമെൻ്റിന് കീഴിലോ മറ്റേതെങ്കിലും സംസ്ഥാന സർക്കാരിന് കീഴിലോ മുകളിൽ പറഞ്ഞ ഗവൺമെൻ്റുകളുടെ നിയന്ത്രണത്തിന് വിധേയമായ ഏതെങ്കിലും പ്രാദേശിക അല്ലെങ്കിൽ മറ്റേതെങ്കിലും അധികാരത്തിൻ കീഴിലോ ലാഭത്തിൻ്റെ ഏതെങ്കിലും ഓഫീസ് കൈവശം വയ്ക്കരുത്.

#വൈസ് പ്രസിഡൻ്റിൻ്റെ യോഗ്യതകൾ


ഇന്ത്യയുടെ ഉപരാഷ്ട്രപതി ഇനിപ്പറയുന്ന യോഗ്യതകൾ പാലിക്കണം:


എ.  അവൻ/അവൾ ഇന്ത്യൻ പൗരനായിരിക്കണം.


ബി.  സ്ഥാനാർത്ഥിക്ക് മുപ്പത്തിയഞ്ച് വയസ്സ് തികഞ്ഞിരിക്കണം.


സി.  രാജ്യസഭയിലെ (പാർലമെൻ്റിൻ്റെ ഉപരിസഭ) അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിന് ആവശ്യമായ യോഗ്യതകൾ വ്യക്തിക്ക് ഉണ്ടായിരിക്കണം.


ഡി.  സ്ഥാനാർത്ഥി ഇന്ത്യാ ഗവൺമെൻ്റിന് കീഴിലോ മറ്റേതെങ്കിലും സംസ്ഥാന സർക്കാരിന് കീഴിലോ മുകളിൽ പറഞ്ഞ ഗവൺമെൻ്റുകളുടെ നിയന്ത്രണത്തിന് വിധേയമായ ഏതെങ്കിലും പ്രാദേശിക അല്ലെങ്കിൽ മറ്റേതെങ്കിലും അധികാരത്തിൻ കീഴിലോ ലാഭത്തിൻ്റെ ഏതെങ്കിലും ഓഫീസ് കൈവശം വയ്ക്കരുത്.


#ഓഫീസ് കാലാവധി:

* അഞ്ചുവർഷത്തെ കാലാവധിയാണ് ഉണ്ടായിരിക്കുക.

* Resignation letter  നൽകുന്നത് പ്രസിഡണ്ടിനായിരിക്കും.

* ഇംപീച്ച് മെന്റ് വഴി.


#അധികാരങ്ങളും പ്രവർത്തനങ്ങളും:

* രാജ്യസഭയുടെ ചെയർമാൻ ആയിരിക്കുന്നത് വൈസ് പ്രസിഡണ്ട് ആയിരിക്കും.

*രാഷ്ട്രപതിയുടെ അഭാവത്തിലാണ് ഉപരാഷ്ട്രപതി പ്രാഥമികമായി പ്രവർത്തിക്കുന്നത്.


# Prime Minister:

    ഇന്ത്യൻ ഭരണഘടനയനുസരിച്ച് രാജ്യത്തിന്റെ യഥാർത്ഥ അധികാര പ്രൈം മിനിസ്റ്റർ ആണ്.

പ്രൈം മിനിസ്റ്ററും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് കൂടിയിട്ടാണ് രാജ്യത്തിന്റെ പ്രധാനപ്പെട്ട പല കാര്യങ്ങളും തീരുമാനിക്കുന്നത്.

രാഷ്ട്രപതിക്ക് സഹായവും ഉപദേശവും നൽകുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിമാരുടെ കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്.  ആർട്ടിക്കിൾ 75 പ്രകാരം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

   

*മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതും നിയമിക്കുന്നതിന് വേണ്ടിയിട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്.


*പോർട്ട്ഫോളിയോ അലോക്കേഷനും പുനഃക്രമീകരിക്കലും:

മന്ത്രിമാർക്കിടയിൽ വകുപ്പുകൾ അനുവദിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പ്രധാനമന്ത്രിക്ക് അധികാരമുണ്ട്.

* പ്രധാനമന്ത്രിക്ക് ഒരു മന്ത്രിയോട് രാജിവെക്കാൻ അഭ്യർത്ഥിക്കാം. കൂടാതെ അഭിപ്രായവ്യത്യാസം ഉണ്ടായാൽ പിരിച്ചു വിടാം.

* മന്ത്രിസഭകളെ കൂട്ടിച്ചേർക്കുന്ന അല്ലെങ്കിൽ അധ്യക്ഷ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്.

* മന്ത്രിസഭയുടെ എല്ലാ വകുപ്പുകൾക്കും വേണ്ട നിർദേശങ്ങൾ നൽകുന്ന വ്യക്തിയാണ്.

*രാജിയും കൗൺസിലിൻ്റെ തകർച്ചയും: രാജിക്കത്ത് സമർപ്പിച്ചുകൊണ്ട് മന്ത്രിമാരുടെ സമിതിയുടെ തകർച്ച പ്രധാനമന്ത്രിക്ക് കൊണ്ടുവരാനാകും.

* പ്രസിഡണ്ടിനും മന്ത്രിമാർക്കും ഇടയിലുള്ള ഒരു കണ്ണിയായിട്ട് പ്രൈം മിനിസ്റ്റർ പ്രവർത്തിക്കുന്നു.

*പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമനം: അറ്റോർണി ജനറൽ, കൺട്രോളർ, ഓഡിറ്റർ ജനറൽ,ചീഫ് തിരഞ്ഞെടുപ്പ് കമ്മീഷണർ, UPSC യുടെ ചെയർമാൻ, അംഗങ്ങൾ, സംസ്ഥാന ഗവർണർമാർ, ധനകാര്യ കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ തുടങ്ങിയവർ.

*പ്രസിഡണ്ടിന് വേണ്ടെന്ന് നിർദ്ദേശങ്ങൾ നൽകുക എന്നുള്ളത് ഇദ്ദേഹത്തിന്റെ ഡ്യൂട്ടിയാണ്.

* ഓരോ ഗവൺമെന്റ് മാറിവരുമ്പോഴും അതിലെ മന്ത്രിമാരുടെ പോളിസികൾ അനൗൺസ് ചെയ്യുന്നത്.

* വിവിധ സമിതികളുടെ ചെയർമാൻ ആയിട്ട് പ്രവർത്തിക്കുന്നു.

* രാജ്യത്തിന്റെ വിദേശനായ പ്രഖ്യാപനം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നതും പ്രൈം മിനിസ്റ്റർ ആയിരിക്കും.

* രാഷ്ട്രീയപരമായിട്ടുള്ള എല്ലാകാര്യങ്ങളുടെയും അധികാരി.


#Council of Ministers:

* ആർട്ടിക്കിൾ 74 പ്രകാരമാണ് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷനിൽ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് എങ്ങനെ വേണമെന്ന് പറയുന്നത്.

* പ്രസിഡണ്ടിനെ കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്ന സമിതിയാണ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ്.

*മന്ത്രിമാരുടെ ശമ്പളവും അലവൻസുകളും

ആർട്ടിക്കിൾ 75 ൽ വിവരിച്ചിരിക്കുന്നു.

#3 ആയിട്ട് തരംതിരിക്കാം:

1: Cabinet ministers:

കാബിനറ്റ് മന്ത്രിമാർക്കാണ് പ്രധാന ചുമതല.

2: Ministers of state:

ഓരോ വകുപ്പിന്റെയും പ്രത്യേക ചുമതലകൾ നൽകുന്നതിന്

3: Deputy minister:

ഓരോ മന്ത്രിമാരുടെയും കീഴിൽ വരുന്ന മറ്റൊരു വകുപ്പ്.


ഈ മൂന്ന് വകുപ്പുകളും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുന്നതിനെയാണ് കളക്ടീവ് റെസ്പോൺസിബിലിറ്റി എന്ന് പറയുന്നത്.

# Collective responsibility:

ആർട്ടിക്കിൾ 75(2) പറയുന്നത് "രാഷ്ട്രപതിയുടെ ഇഷ്ടസമയത്ത് മന്ത്രിമാർ ചുമതല വഹിക്കും" എന്നാണ്.

നമ്മുടെ ജനാധിപത്യ വ്യവസ്ഥ നിലനിർത്താൻ കളക്ടീവ് റെസ്പോൺസിബിലിറ്റി ആവശ്യമാണ്.

# Individual responsibility :

Article 75(2) പ്രകാരം ഓരോ മിനിസ്റ്റേഴ്സിന്റെയും വകുപ്പുകൾ അവർ എങ്ങനെ ചെയ്യണം എന്ന് പറയുന്നതാണ് ഇൻഡിവിജ്വൽ റെസ്പോൺസിബിലിറ്റി.പ്രസിഡണ്ടിനോട് ആ ഒരു മന്ത്രിക്ക് ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്വവും ഇതിൽ പറയുന്നുണ്ട്.



2 views0 comments

留言

評等為 0(最高為 5 顆星)。
暫無評等

新增評等
bottom of page