top of page

B21SNS01AN - SAMSKRUTHABHASHA PARICHAYA HA B3 (Q&A)

संस्कृतभाषापरिचयः ।


BLOCK - 3

विदुरनीतिः प्रथमोऽध्यायः १-३४ श्लोकाः ।


UNIT - 1


श्लोकाः


1 - 7   विदुरागमनम्।


1. भारतस्य प्रसिद्धौ इतिहासग्रन्थौ कौ ?


रामायणं महाभारतं च ।


2. महाभारते कति पर्वाणि सन्ति ? (മഹാഭാരതത്തിൽ എത്ര പർവങ്ങൾ)


18 अष्टादश


3. विदुरनीतिः कस्मिन् पर्वणि अन्तर्भवति ? ( വിദുരനീതി ഏത് പർവത്തിലാണ് ഉൾപ്പെടുന്നത് )


उद्योगपर्वणि ।


4. विदुरनीतौ कति अध्यायाः सन्ति ? ( വിദുരനീതിയിൽ എത്ര അധ്യായങ്ങൾ ഉണ്ട് )


8 अष्टौ अध्यायाः ।


5. महाप्राज्ञः महीपतिः कः ?


धृतराष्ट्रः


UNIT - 2


श्लोकाः


8 - 15  धृतराष्ट्रस्य धर्मशुश्रूषा।


1. अजातशत्रुः कः?


युधिष्ठिरः


2. धृतराष्ट्रः कुतः प्रजागरः अभवत् ? ( ധൃതരാഷ്ട്രർ നിദ്രാഹീനനായത് എന്തുകൊണ്ട് )


युधिष्ठिरस्य सन्देशं किं भविष्यतीति चिन्तया । (യുധിഷ്ഠിരന്റെ സന്ദേശം എന്തായിരിക്കും എന്ന് ചിന്തിച്ച്)


3. प्रजागराः कान् आविशन्ति ? ( നിദ്രാഭംഗം ബാധിക്കുന്നത് ആരെയെല്ലാം )


बलवता अभियुक्तं , दुर्बलं हीनसाधनं हृतस्वं कामिनं चोरं च ।



UNIT - 3


श्लोकाः


16 - 24  पण्डितलक्षणम्।


1. पण्डितलक्षणं निरूपयत । (പണ്ഡിത ലക്ഷണം വിശദമാക്കുക)


Unit 3 sloka 16-24 Unit 4 25- 34 സാരം ചേർത്ത് എഴുതുക.


2. युधिष्ठिरः कुतः क्लेशान् तितिक्षते ? (യുധിഷ്ഠിരൻ എന്തുകൊണ്ടെല്ലാമാണ് ദുഃഖങ്ങൾ സഹിക്കുന്നത് )


आनृशंस्यात् अनुक्रोशात् धर्मात् सत्यात् पराक्रमात् गुरुत्वात् च ।




UNIT - 4


श्लोकाः


25 - 34  पण्डितलक्षणम्   ( शिष्टो भागः ) । 


1. के अप्राप्यं न अभिवाञ्छन्ति ? ( ആരാണ് ലഭിക്കാൻ സാധ്യതയില്ലാത്തതിനെ ആഗ്രഹിക്കാതിരിക്കുന്നത് )


पण्डितबुद्धयः नराः


2. के नष्टं शोचितुं न इच्छन्ति ? ( നഷ്ടപ്പെട്ടതോർത്ത് ദുഃഖിക്കാത്തത് ആര്)


पण्डितबुद्धयः नराः


3. पण्डितस्य प्रथमं लक्षणं किं ? ( പണ്ഡിതൻ്റെ ഒന്നാമത്തെ ലക്ഷണം)


क्षिप्रं विजानाति चिरं श्रृणोति अर्थं विज्ञाय भजते, न कामात् , परार्थे असंपृष्टो न व्यपयुङ्क्ते तत् ।


4. पण्डितः कः इव अक्षोभ्यः ?


गाङ्गः ह्रदः इव ।




0 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page