FIRST SEMESTER
MODEL QUESTION PAPPER SET 1
1.മൂഡൻമാർ ആർക്കൊക്കെയാണ് ശ്രാദ്ധം നൽകാതിരിക്കുന്നത്?
Ans. पितृभ्यः page 79
1. വിദുരനീതിയിൽ എത്ര അധ്യായങ്ങൾ ഉണ്ട് ?
विदुरनीतौ अष्टौ अध्यायाः सन्ति । Page 44
2. സഞ്ജയൻ ആരുടെ സമീപത്തുനിന്നാണ് വന്നു ചേർന്നത് ?
पाण्डुपुत्राणां सकाशात् । 54
3. ആരാണ് ധർമാർത്ഥങ്ങളെ അനുഗമിക്കുന്നത്? पण्डितस्य संसारिणी प्रज्ञा Block 3, unit 4, sloka 1 page 64
4. രണ്ടുപേരെ ജലാശയത്തിൽ താഴ്ത്തണം , ആരെയൊക്കെ ?
अदातारं धनवन्तम् अतपस्विनं दरिद्रं च । Page 98
5. കൊടുത്തിരിക്കുന്ന ലക്ഷണം ഏത് അലങ്കാരത്തിൻ്റേതാണ്?
अनन्वयालङ्कारः page 133
6. കുവലായാനന്ദത്തിൻ്റെ കർത്താവ് ? अप्पय्यदीक्षितः । Page 103
7. ഉപമാലങ്കാരത്തിന് എത്ര അവയവങ്ങൾ ? चत्वारः अवयवाः page 104
8. ആരാണ് മനുഷ്യനെ നന്നായി അലങ്കരിക്കുന്നത്?
वाणी एका समलङ्करोति पुरुषम् । Page 19
9. വിട്ടുപോയ ഭാഗം പൂരിപ്പിക്കുക
पुराणमित्येव न साधु सर्वम् ।
10. അവിടെ എല്ലാ ക്രിയകളും വിഫലമാകുന്നു - എവിടെ?
यत्र नार्यः न पूज्यन्ते सर्वास्तत्राफलाः क्रियाः । Page 21
11. അസ്തേയം എന്ന പദത്തിൻ്റെ അർത്ഥം എന്ത്?
परद्रव्यानपहरणम् । Page 24
12. ഗുരു: എന്ന പദത്തിൻ്റെ അന്ത -ലിംഗ- വിഭക്തി-വചനങ്ങൾ എഴുതുക.
ऋकारान्तः पुल्लिङ्गः प्रथमा विभक्तिः एकवचनम् ।
13. വിട്ടഭാഗം പൂരിപ്പിക്കുക
व्यतिरेको विशेषश्चेत् block 6 unit 2
14. വിദുരരുടെ അഭിപ്രായത്തിൽ ആരാണ് (തിഭുവനാധിപതിയാകാൻ അർഹനായിട്ടു ള്ളത്?
युधिष्ठिरः page 58
15. ആരെല്ലാമാണ് നിദ്രാവിഹീനർ?
बलवता अभियुक्त: , दुर्बलः हीनसाधनः हृतस्वः कामुकः चोरः च ।page 55
16. ഉപമാലങ്കാരത്തിന് ഒരു ഉദാഹരണം
हंसीव कृष्ण ! ते कीर्तिः स्वर्गङ्गामवगाहते ।
17. അധ്യാപകരുടെ നിരയിൽ പ്രശംസനീയനായതാര്?
कस्यचित् आत्मसंस्था श्लिष्टा क्रिया अन्यस्य विशेषयुक्ता संक्रान्ति: यस्य उभयं साधु सः शिक्षकाणां धुरि कीर्तनीयः ।
18. ആരാണ് മനുഷ്യരൂപത്തിലുള്ള മൃഗങ്ങളായി നടക്കുന്നത്? येषां न विद्या न तपः न दानं , न ज्ञानं, न शीलं न गुणः , न धर्मः ते ।
19. ധീരന്മാർ എങ്ങനെ ഉള്ളവരായിരിക്കും? Block 1,unit 3 sloka 1 page 14
धीराः न्यायात् पथः पदं न व्यतिचलन्ति । Page 15
20. എന്തുകൊണ്ട് മനോനിയന്ത്രണം ചെയ്യണം?
चरतां इन्द्रियाणां यत् मनः अनुविधीयते तत् अस्य प्रज्ञां अम्भसि नावं वायुः इव हरति । Page 8
21. യുധിഷ്ഠിരൻ എന്തുകൊണ്ടാണ് അനേകം ദുഃഖങ്ങൾ സഹിക്കുന്നത് ?
पितृव्ये त्वयि गुरुत्वबुद्ध्या । Page 59
22. അക്ഷമാവാൻ എന്ത് ചെയ്യും ? ( Wrong question)
23. ആരൊക്കെ രണ്ടു പേരാണ് ബ്രഹ്മപദത്തിന് അധികാരികൾ?
Block 4 unit 4 sloka 6
24. ദീപകാലങ്കാരത്തിൻ്റെ ലക്ഷണം ?
वदन्ति वर्ण्यावर्ण्यानां धर्मैक्यं दीपकं बुधाः । Page 118
25. പ്രജാപരിപാലനത്തിൽ രാജാവ് ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ എന്തെല്ലാം ? വിദുരനീതി അനുസരിച്ച് വിശദീകരിക്കുക block 4 unit 2
26. പണ്ഡിത ലക്ഷണം (unit 3 page 57 മുതൽ unit 4 page 71 വരെയുള്ള ശ്ലോകങ്ങളുടെ അർത്ഥം ചേർത്ത് എഴുതുക )
27. ക്ഷമയെ കുറിച്ച് തന്നിരിക്കുന്ന വരി വിശദമാക്കുക
Block 4 unit 3 sloka 2, page 90
28. സത്യത്തെ കുറിച്ച് തന്നിരിക്കുന്ന വരി വിശദമാക്കുക block 4 unit 3 page 89
29. ശ്ലോകം വിശദീകരിക്കുക.
Block 4 unit 3 page 84
30. അന്വയം എഴുതി വ്യാഖ്യാനിക്കുക
Block 1 unit 3,sloka 2, page 15
31. അന്വയം എഴുതി വ്യാഖ്യാനിക്കുക
Block 1,unit 3,sloka 3, page 17
32. അന്വയം എഴുതി വ്യാഖ്യാനിക്കുക
Block 1,unit 1 sloka 2 page 6
33. പിതൃ ശബ്ദത്തിൻ്റെ എല്ലാ വിഭക്തികളിലെയും രൂപങ്ങൾ എഴുതുക
block 2 unit 2 page 35
34. തന്നിരിക്കുന്ന വരിയിലെ അലങ്കാരം വിശദീകരിക്കുക
Block 6 unit 2 व्यतिरेकः
35. തന്നിരിക്കുന്ന വരിയിലെ അലങ്കാരം വിശദീകരിക്കുക
Block 6 unit 1 अर्थान्तरन्यासः
36. തന്നിരിക്കുന്ന വരിയിലെ അലങ്കാരം വിശദീകരിക്കുക
Block 6 unit 3 अनन्वयः page 133
37. വിദുരനീതി അനുസരിച്ച് മൂഢലക്ഷണം ഉപന്യസിക്കുക (block 4 unit 1page 76 മുതൽ page 82 വരെ ശ്ലോകങ്ങളുടെ അർത്ഥം ചേർത്ത്)
38. ശ്ശേഷാലങ്കാരവും വിഭാഗങ്ങളും വിശദീകരിക്കുക
Block 6 unit 4
39. ബാലശബ്ദം ലതാശബ്ദം എന്നിവയുടെ എല്ലാ രൂപങ്ങളും എഴുതുക
Block 2 unit 1page 32, unit 2 page 36
40. ഉത്പ്രേക്ഷാലങ്കാരം വിശദമാക്കുക
Block 5 unit 2
Comments