BLOCK 1
PHILOSOPHY OF THE CONSTITUTION
UNIT 2
INDIAN MULTICULTURALISM & THE IDEA OF ‘UNITY IN DIVERSITY’
# Indian multiculturalism and unity in diversity:
ഒന്നിൽ കൂടുതൽ കൾച്ചറുകൾ ഒരുമിച്ചു കൂടുന്നതിനെയാണ് മൾട്ടി കൾച്ചറലിസം എന്ന് പറയുന്നത്. ഇന്ത്യ എന്ന് പറയുന്നത് ഒരുപാട് മതങ്ങളും ആഘോഷങ്ങളും എല്ലാം ഉൾക്കൊള്ളുന്നതാണ്.
യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി എന്ന് പറഞ്ഞാൽ നാനാത്വത്തിൽ ഏകത്വം.
ഇതിനെയെല്ലാം ഒരുമിച്ചു കൊണ്ടു പോകുക എന്ന് പറയുന്നത് നമ്മുടെ ഗവൺമെന്റിന്റെ കടമയാണ്.
ഇന്ത്യയെ മൊത്തം ആയിട്ട് എടുത്തു നോക്കുകയാണ് എന്നുണ്ടെങ്കിൽ ഭാഷ സംസ്കാരം ഇവയെല്ലാം എന്താണ് വ്യത്യസ്തമാണ്. ഇവയെല്ലാം ഒത്തൊരുമിച്ചു കൊണ്ടുപോവുക എന്നതാണ് മൾട്ടി കൾച്ചറലിസം കൊണ്ട് ഇന്ത്യ ഗവൺമെന്റിന്റെ ഭാഗം.
# എന്താണ് മൾട്ടി കൾച്ചറലിസം അതിന്റെ പ്രാധാന്യമെന്ത്?.
* സാമൂഹികപരമായിട്ടുള്ള പൈതൃകത്തെ സംരക്ഷിക്കുക.
* വ്യത്യസ്ത മായിട്ടുള്ള കൾച്ചറുകളെ പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്രാതിനിത്യം ഉറപ്പുവരുത്തുകയും.
* വിവിധങ്ങളായിട്ടുള്ള കൾച്ചറുകൾക്ക് തുല്യ പ്രാതിനിത്യം നൽകുക.
* വിവിധങ്ങളായിട്ടുള്ള കൾച്ചറകളാണ് നമ്മുടെ സമൂഹത്തിനെ സമ്പുഷ്ടമാക്കുന്നത്.
* നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെ കൂട്ടിയോജിപ്പിക്കുന്നത് മൾട്ടി കൾച്ചറലിസം ആണ്.
* മാറ്റിനിർത്തിയ കമ്മ്യൂണിറ്റീസിനെ കൂടെ നിർത്തി യോജിപ്പിച്ചു കൊണ്ടുപോവുക.
# ചരിത്രം:
സിന്ധു നദി സംസ്കാരം.ഇതിനെ ഒരു പ്രത്യേക സംസ്കാരം ഉണ്ടായിരുന്നു. ഇതിനുശേഷം വേദിക്ക് കാലഘട്ടം വന്നു. ഈയൊരു സമയത്ത് സിന്ധു നദി സംസ്കാരത്തിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒരു സംസ്കാരമാണ് വന്നിട്ടുണ്ടായിരുന്നു. അതിനുശേഷം മുകൾ രാജഭരണം വന്നു. ഇതിൽ ഗുപ്ത കാലഘട്ടത്തിനുശേഷം അത് ഉണ്ടാക്കിയെടുത്ത ഒരുപാട് മാറ്റങ്ങൾ ഉണ്ട്. മുകൾ കാലഘട്ടത്തിലാണ് പെയിന്റിംഗ് മ്യൂസിക് ഇവയെല്ലാം അതിന്റെ ഉന്നതിയിൽ എത്തുന്നത്. ഇന്ത്യയുടെ ആർക്കിടെക്ചറിലെ ഒരു പ്രധാനപ്പെട്ട കാലഘട്ടം കൂടിയാണ് ഇത്.
*അതിനുശേഷംകൊളോണിയൽ കാലഘട്ടം തുടങ്ങി. ഈയൊരു ഇംഗ്ലീഷുകാരെ കൂടുതലായിട്ട് അനുകരിക്കാൻ തുടങ്ങി ഇന്ത്യക്കാർ.
* അതുപോലെതന്നെ ഇന്ത്യയുടെ ഓരോ സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായിട്ടുള്ള ഭാഷകളാണ്.
* അതുപോലെതന്നെ ആഘോഷങ്ങളാണ് എങ്കിൽ ഓണം ഹോളി ബക്രീദ് ക്രിസ്മസ് ഇത്തരത്തിലെ വ്യത്യസ്ത മായിട്ടുള്ള ആഘോഷങ്ങളാണ് നമുക്കുള്ളത്.
* കഥക്, ഒഡീഷി,മണിപ്പൂരി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ വ്യത്യസ്ത മായിട്ടുള്ള ഡാൻസ് ഫോമുകൾ ഇന്ത്യയിലുണ്ട്.
ഇന്ത്യ എന്ന് പറയുന്നത് ചരിത്രത്തിന്റെ ഭാഗമായി കൊണ്ട് തന്നെ മൾട്ടി കൾച്ചറലിസം ഡെവലപ്പ് ചെയ്തു കൊണ്ടുവന്നിട്ടുള്ളതാണ്.
# ഇന്ത്യൻ ഭരണഘടന മൾട്ടി കൾച്ചറലിസത്തിന് എന്തെല്ലാം പ്രാധാന്യങ്ങളാണ് നൽകുന്നത്?
നീതിയും തുല്യതയും ഡെമോക്രസിയും നൽകുന്നത് തന്നെ എല്ലാതരത്തിലുള്ള കൾച്ചറുകളെയും സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടാണ്.
നമ്മുടെ പ്രധാനപ്പെട്ട ഫണ്ടമെന്റൽ റൈറ്റ്സ് എന്ന് പറയുന്നത് കൾച്ചറൽ ആൻഡ് education ആണ്
* ഒരുപാട് ഭാഷകൾ ഇന്ത്യയിലുണ്ട് എന്നിരുന്നാലും ഇന്ത്യയുടെ ഔദ്യോഗിക ഭാഷകൾ എന്ന് പറയുന്നത് ഇംഗ്ലീഷും ഹിന്ദിയും ആണ്. ഓരോ സംസ്ഥാനങ്ങൾക്കും സംസ്ഥാനത്തിന്റേത് ആയിട്ടുള്ള ഔദ്യോഗിക ഭാഷകൾ നൽകുന്നുണ്ട്.
# കോൺസ്റ്റിറ്റ്യൂഷന്റെ ഭാഗമായിട്ട് വരുന്ന ഘടനകൾ :
* കൾച്ചർ ആൻഡ് എജുക്കേഷൻ.
* ഫ്രീഡം ഓഫ് റിലീജിയൻ.
*Reservations and affirmative action.
പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാനും അവർക്ക് തുല്യത നൽകുന്നതിന് വേണ്ടിയും.
* ലാംഗ്വേജ് പോളിസി.
ഹിന്ദി ഇംഗ്ലീഷ് എന്നിവയെ ഔദ്യോഗിക ഭാഷയായി കൊണ്ടുവരികയും മറ്റുള്ളവയെ റീജിയണൽ ലാംഗ്വേജ് ആയിട്ട് നിലനിർത്തുകയും ചെയ്യുന്നു.
* നിർദ്ദേശക തത്വങ്ങൾ.
*Right to cultural and educational heritage.
ഓരോ കൾച്ചറുകളെയും സംരക്ഷിക്കുന്നതിനു വേണ്ടി സംഘടനകളെ രൂപീകരിക്കുക.
# നാനാത്വത്തിൽ ഏകത്വം :
മൾട്ടി കൾച്ചറിലിസത്തിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെയാണ് ഡൈവേഴ്സിറ്റിയിലും വരുന്നത്.
* ലിങ്ക്വിസ്റ്റിക് ഡൈവേഴ്സിറ്റി.
1600 ഭാഷകൾ ഇന്ത്യയിൽ സംസാരിക്കുന്നുണ്ട് 22 എണ്ണം ഒഫീഷ്യൽ ലാംഗ്വേജ് ആയിട്ട് അംഗീകരിക്കുന്നുണ്ട് അതിൽ തന്നെ ഹിന്ദിയും ഇംഗ്ലീഷും ആണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ.
* Religious diversity.
ഇന്ത്യയിലുള്ള വ്യത്യസ്തങ്ങൾ ആയിട്ടുള്ള മതങ്ങൾക്ക് തുല്യപ്രാധാന്യം നൽകുക.
*Cultural and traditional diversity.
ഇന്ത്യയിലെ ഓരോ സ്ഥലങ്ങളിലെയും ആളുകളുടെ സംസാരം വസ്ത്രം ആഭരണം ഇവയെല്ലാം വ്യത്യസ്തമാണ്.
*Regional identity.
ഓരോ പ്രദേശത്തിനും അതിന്റെ തായിട്ടുള്ള സംസ്കാരമുണ്ട്അത് കാത്തുസൂക്ഷിക്കുന്നുമുണ്ട്.
*Ethnic diversity.
പരമ്പരാഗതമായിട്ടുള്ള ട്രൈബൽ ഗ്രൂപ്പുകൾ മുന്നോട്ടു കൊണ്ടുപോകുന്ന അവരുടെ സംസ്കാരം
*Socio economic diversity.
ഓരോ പ്രദേശത്തെയും സാമൂഹികവും സാമ്പത്തികവും ആയിട്ടുള്ള പ്രത്യേകതകൾ. ഉദാഹരണം ബാംഗ്ലൂർ ഐടി മേഖല.
*Gender and caste diversity.
വ്യത്യസ്തങ്ങളായിട്ടുള്ള ജാതിവിഭാഗങ്ങളും അതുപോലെതന്നെ വ്യത്യസ്തങ്ങളായിട്ടുള്ള ജെൻഡറുകളും (Men, women, Transgender )
*Political and administrative identity.
# യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി എങ്ങനെയാണ് ഇന്ത്യൻ സൊസൈറ്റി രൂപീകരിച്ചെടുക്കുന്നത്:
* ഒന്നിൽ കൂടുതൽ കൾച്ചറലുകളെ യോജിപ്പിച്ച് എടുക്കുന്നു.
* വിവിധങ്ങളായിട്ടുള്ള സാമൂഹിക അവസ്ഥകളെ കൂട്ടിച്ചേർത്ത് മുന്നോട്ടു കൊണ്ടുപോകുന്നു.
* ഔദ്യോഗിക ഭാഷ മറ്റു സംസ്ഥാനക്കാരും ആയിട്ട് സമ്പർക്കം പുലർത്തുന്നതിന് സഹായിക്കുന്നു.
* Economic growth.
ഓരോ പ്രദേശത്തിന്റെയും സാമ്പത്തിക ഉന്നതിക്കു വേണ്ടിയിട്ട് Economic growth ഉണ്ടായിരിക്കണം. *National integration.
നമ്മുടെ രാജ്യത്തിന്റെ ഐക്യം അതിനുദാഹരണം ആയിട്ടാണ് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു ജനുവരി 26 റിപ്പബ്ലിക് ഡേ ആഘോഷിക്കുന്നു.
Comments